
കൊച്ചി: ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ ജില്ലാ നേതൃയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യംഗ് വർക്കേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് നിഖിൽ തമ്പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, സുബേഷ് കുമാർ, സംസ്ഥാന ഭാരവാഹി രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ ഭാരവാഹികളായി നിഖിൽ തമ്പി (പ്രസിഡന്റ് ), സഹീർ മേനാമറ്റം (ജനറൽ സെക്രട്ടറി ), ബിബിൻ വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |