SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

കാർണിവൽ കൗണ്ട്ഡൗൺ

carnival

ഫോ​ർ​ട്ട് ​കൊ​ച്ചി​:​ ​പു​തു​വ​ർ​ഷ​ ​ആ​ഘോ​ഷ​മാ​യ​ ​കൊ​ച്ചി​ൻ​ ​കാ​ർ​ണി​വ​ൽ​ ​ഉ​ത്സ​വ​ത്തി​ന് ​കൗ​ണ്ട് ​ഡൗ​ൺ​ ​തു​ട​ങ്ങി.​ ​കൊ​ച്ചി​ൻ​ ​കാ​ർ​ണി​വ​ൽ​ ​ക​മ്മി​റ്റി​യു​ടെ​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗം​ ​ഇ​ന്ത്യ​ൻ​ ​ചേം​ബ​ർ​ ​ഒ​ഫ് ​കോ​മേ​ഴ്സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​ഹാ​ളി​ൽ​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഫോ​ർ​ട്ടു​കൊ​ച്ചി​ ​സ​ബ് ​ക​ള​ക്ട​റും​ ​കാ​ർ​ണി​വ​ൽ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നു​മാ​യ​ ​ഗ്ര​ന്ഥെ​ ​സാ​യ് ​കൃ​ഷ്ണ​ ചടങ്ങിൽ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മു​ൻ​ ​മേ​യ​ർ​ ​കെ.​ജെ.​സോ​ഹ​ൻ,​ ​ഇ​ന്ത്യ​ൻ​ ​ചേം​ബ​ർ​ ​പ്ര​സി​ഡ​ന്റ് ​ചി​രാ​ഗ് ​ജെ.​ഷാ,​ ​പി.​ജെ.​ജോ​സി,​ ​റോ​സ്‌​മേ​രി​ ​വി​ൽ​സ​ൺ,​ ​ജ​യ്സ​ൺ​ ​മാ​ത്യു​ ​എ​ന്നി​വ​ർ​ യോഗത്തിൽ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL