SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

വോട്ടർ പട്ടിക പുതുക്കൽ

voters

കൊച്ചി​: ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി തയ്യാറാക്കുന്ന വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ നടപടികൾ ആരംഭിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർ വീതം നവംബർ 12ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 11 വരെ വോട്ടർമാർക്ക് അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. ഫോം 6 എ (പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കുന്നതിന്), ഫോം 6 (പ്രായപൂർത്തിയായവർക്ക് പേര് ചേർക്കുന്നതിന്), ഫോം 7 (പേര് നീക്കം ചെയ്യുന്നതിന്), ഫോം 8 (തിരുത്തൽ വരുത്തുന്നതിന്) എന്നിവ ഓൺലൈനായി വോട്ടർ സർവീസ് പോർട്ടൽ (voters.eci.gov.in) / ECINET App എന്നിവ മുഖേന സമർപ്പിക്കാം. ഡിസംബർ 28നകം തീർപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL