SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

ബിൽ പിൻവലിക്കണം

viswasam

കൊ​ച്ചി​:​ ​ഹൈ​ന്ദ​വ​ ​ആ​ചാ​ര​ങ്ങ​ളെ​യും​ ​വി​ശ്വാ​സ​ങ്ങ​ളെ​യും​ ​ത​ക​ർ​ക്കു​ന്ന​ ​അ​ന്ധ​വി​ശ്വാ​സ​ ​അ​നാ​ചാ​ര​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​ബി​ൽ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ഭാ​ര​തീ​യ​ ​ജ്യോ​തി​ഷ​ ​വി​ചാ​ര​സം​ഘം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യോ​ഗം​ ​ജി​ല്ലാ​ ​പ്ര​ഭാ​രി​ ​കെ.​ ​ബ്ര​ഹ്മ​ദ​ത്ത​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​മ​ന്വ​യ​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​ർ​ ​ര​ജീ​ഷ് ​കൃ​ഷ്ണ​ ​വി​ഷ​യം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​മു​ര​ളീ​ധ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എ​സ്.​ ​ഷി​ബു,​ ​സ​മ​ന്വ​യ​ ​സ​മി​തി​ ​സ്വാ​ഗ​ത​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​എം.​എ​സ് ​ഗോ​പാ​ല​ൻ​ ​വാ​ദ്ധ്യാ​ർ,​ ​സ​മ​ന്വ​യ​ ​സ​മി​തി​ ​ക​ൺ​വീ​ന​ർ​ ​ഉ​ദ​യ​ ​ശ​ർ​മ്മ,​ ​ഭാ​ര​തീ​യ​ ​ജ്യോ​തി​ഷ​ ​വി​ചാ​ര​ ​സം​ഘം​ ​ജി​ല്ലാ​ ​ര​ക്ഷാ​ധി​കാ​രി​ ​ര​വീ​ന്ദ്ര​ൻ​ ​ഗ​ണ​ക​ൻ,​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സോം​ജി​ ​ഇ​ര​മ​ല്ലൂ​ർ,​ ​ഡോ.​ ​അം​ബി​ക​ ​പ്യാ​രി​ലാ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL