SignIn
Kerala Kaumudi Online
Friday, 06 November 2026 5.51 AM IST

ഇന്ത്യ മുന്നണിക്കെതിരെ ബി.ജെ.പി പ്രതിഷേധം

bjp

ഏലൂർ: പാതാളം കവലയിൽ ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യ മുന്നണി വിരുദ്ധ പ്രതിഷേധ ജനസഭ മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ഏരിയ പ്രസിഡന്റ് വി.വി. പ്രകാശൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സജിത്ത് ആർ. നായർ, ജില്ലാ സെക്രട്ടറി സീമ ബിജു, വൈസ് പ്രസിഡന്റ് ധന്യാ കൃഷ്ണകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി. ഷാജി, ഈസ്റ്റ് ഏരിയ പ്രസിഡന്റ് പി.ബി. ഗോപിനാഥ്,​ വാർഡ് കൗൺസിലർമാരായ നീനാ ഗോപകുമാർ, ബിനു വടത്തല, എസ്.സി.മോർച്ച ജില്ലാ പ്രസിഡന്റ് ബിൻ രാജ്, പി.പി.സുന്ദരൻ, സജീവ് പൂങ്കുടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL