SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

കബഡി ജി​ല്ലാ​ ​ടീം തി​ര​ഞ്ഞെ​ടു​പ്പ് 10​ന്

kabadi

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​ബ​ഡി​ ​അ​സോ​സി​യേ​ഷ​ൻ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ക​മ്മി​റ്റി,​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ,​ ​സ്‌​പോ​ർ​ട്‌​സ് ​ഡി​വി​ഷ​ൻ​ ​കൈ​താ​രം​ ​എ​ന്നി​വ​യു​ടെ​ ​സം​യു​ക്ത​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജി​ല്ലാ​ ​സ​ബ് ​ജൂ​നി​യ​ർ​ ​ക​ബ​ഡി​ ​ചാ​മ്പ്യ​ൻ​ഷി​പ്പും​ ​സം​സ്ഥാ​ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള​ ​ജി​ല്ലാ​ ​ടീം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഈ​ ​മാ​സം​ 10​ന് ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​കൈ​താ​രം​ ​കോ​ത​കു​ളം​ ​ച​ർ​ച്ച് ​ഹാ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ക്കും.​ 60​ ​കി​ലോ​ഗ്രാം​ ​വ​രെ​യു​ള്ള​ ​ബോ​യ്‌​സ് ​വി​ഭാ​ഗ​ത്തി​ലും​ 55​ ​കി​ലോ​ഗ്രാം​ ​വ​രെ​യു​ള്ള​ ​ഗേ​ൾ​സ് ​വി​ഭാ​ഗ​ത്തി​ലു​മാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​ടീ​മു​ക​ൾ​ ​അ​ന്നേ​ദി​വ​സം​ ​രാ​വി​ലെ​ 7​ ​മ​ണി​ക്ക് ​ഗ്രൗ​ണ്ടി​ൽ​ ​എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ​ടെ​ക്‌​നി​ക്ക​ൽ​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​അ​റി​യി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9995443281,​ 9544882737,​ 8891345076.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL