SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

സമുദ്രോത്പന്നം: ഇന്ത്യ ഏഴാമത്

sea

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​സ​മു​ദ്രോ​ത്പ​ന്ന​ ​വ്യാ​പാ​ര​ത്തി​ൽ​ 4​ ​ശ​ത​മാ​നം​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ഇ​ന്ത്യ​ ​ഏ​ഴാം​ ​സ്ഥാ​ന​ത്താ​ണെ​ന്ന് ​മ​റൈ​ൻ​ ​പ്രോ​ഡ​ക്ട്‌​സ് ​എ​ക്‌​സ്‌​പോ​ർ​ട്ട് ​ഡെ​വ​ല​പ്മെ​ന്റ് ​അ​തോ​റി​റ്റി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​രാം​ ​മോ​ഹ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 8.46​ ​ബി​ല്യ​ൺ​ ​ഡോ​ള​ർ​ ​മൂ​ല്യ​മു​ള്ള​ ​ര​ണ്ട് ​ദ​ശ​ല​ക്ഷം​ ​ട​ൺ​ ​സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ളാ​ണ് ​ക​യ​റ്റു​മ​തി​ ​ചെ​യ്ത​ത്.​ ​അ​മേ​രി​ക്ക,​ ​ചൈ​ന,​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ,​ ​ജ​പ്പാ​ൻ​ ​എ​ന്നി​വ​യാ​ണ് ​നി​ല​വി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​ധാ​ന​ ​വി​പ​ണി​ക​ൾ.​ ​അ​മേ​രി​ക്ക​ൻ​ ​വി​പ​ണി​യി​ലെ​ ​ക​യ​റ്റു​മ​തി​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​മ​റി​ക​ട​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രാ​ജ്യ​ത്തെ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​വ​ല​ക​ളി​ൽ​ ​'​ട​ർ​ട്ടി​ൽ​ ​എ​ക്‌​സ്‌​ക്ലൂ​ഡ​ർ​ ​ഡി​വൈ​സു​ക​ൾ​'​ ​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​ഈ​ ​മാ​സം​ ​പൈ​ല​റ്റ് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​സീ​ബെ​റി​ ​ഫു​ഡ്‌​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​'​ഫു​ഡ് ​ആ​ൻ​ഡ് ​പ്രോ​ട്ടീ​ൻ​ ​സ​മ്മി​റ്റി​ൽ​ ​​പ​റ​ഞ്ഞു.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL