SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

റെഡ് മിൽക്ക് ചിത്ര പ്രദർശനം

1

ഫോ​ർ​ട്ട് ​കൊ​ച്ചി​:​ ​സ്ത്രീ​ത്വം,​ ​മാ​തൃ​ത്വം,​ ​സ്ത്രീ​ക​ളു​ടെ​ ​അ​തി​ജീ​വ​നം,​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​ ​വി​കാ​ര​ങ്ങ​ൾ,​ ​പ്ര​തി​ഷേ​ധം​ ​എ​ന്നി​വ​ ​പ്ര​മേ​യ​മാ​ക്കി​ ​ചി​ത്ര​കാ​രി​ ​ജ്യോ​ത്സ്ന​ ​ദ്വി​വേ​ദി​യു​ടെ​ ​ഏ​കാം​ഗ​ ​ചി​ത്ര​പ്ര​ദ​ർ​ശ​ന​മാ​യ​ ​‘​റെ​ഡ് ​മി​ൽ​ക്ക്’​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​ ​ഡേ​വി​ഡ് ​ഹാ​ൾ​ ​ആ​ർ​ട്ട് ​ഗാ​ല​റി​യി​ൽ​ ​തു​ട​ങ്ങി.​ ​ആ​ർ​ട്ട് ​എ​വ​രി​മൊ​മ​ന്റി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​ഔ​ട്ട്‌​റീ​ച്ച് ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ 120​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്റെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള​ ​സ്ത്രീ​യു​ടെ​ ​സ്വാ​ത​ന്ത്ര്യ​വും​ ​ശ​ക്തി​യും​ ​അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​സു​ഭാ​ഷി​ണി​ ​അ​ലി​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ഡോ.​ ​സി.​എ​സ്.​ ​ജ​യ​റാ​മും​ ​മ​നീ​ഷ​ ​പ​ണി​ക്ക​രും​ ​ച​ട​ങ്ങി​ൽ​ ​സം​ബ​ന്ധി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL