SignIn
Kerala Kaumudi Online
Thursday, 01 October 2026 7.21 AM IST

അടച്ചിട്ടിട്ടും നെഞ്ചിടിപ്പ്

covid

കൊച്ചി: അടച്ചുപൂട്ടലിലും ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ താരതമ്യേന താഴ്ന്നുനിന്ന പൊസിറ്റീവ് നിരക്ക് ഇന്നലെ വീണ്ടും 6410 ൽ എത്തി. ജില്ലയിൽ 33 വയസുള്ള ഒരു യുവാവ് ഉൾപ്പെടെ 16 പേർ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങി. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നിലവിലെ സാഹചര്യം വിരൽ ചൂണ്ടുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 6247 ഉം സമ്പർക്ക വ്യാപനമാണ്.

വിദേശത്തുനിന്നൊ ഇതര സംസ്ഥാനത്ത് നിന്നൊ എത്തിയ 7 പേർക്കും 15 ആരോഗ്യപ്രവർത്തകർക്കും പുതുതായി കൊവി‌ഡ് സ്ഥിരീകരിച്ചു.

 ആശ്വാസം

ഇന്നലെ പുതുതായി 4474 പേർ രോഗമുക്തി നേടി.

14746 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി

വിവിധ ആശുപ്രതികളിൽ/ എഫ്.എൽ.റ്റി.സി.കളിൽ നിന്ന് 241 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.

 ആശങ്ക

പുതുതായി 4592 പേരെകൂടി ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. # വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ സംഖ്യ 126098 ആണ്.

321 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66899 ആയി.

പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകൾ: 18261

 പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 246
• കുമ്പളങ്ങി 164
• മുളവുകാട് 157
• തൃപ്പൂണിത്തുറ 155
• ചേരാനല്ലൂർ 139
• ശ്രീമൂലനഗരം 134
• കോട്ടുവള്ളി 129
• വാഴക്കുളം 128
• കളമശ്ശേരി 118
• മരട് 117
• കടുങ്ങല്ലൂർ 116
• ചൂർണ്ണിക്കര 116
• ആലങ്ങാട് 106
• പള്ളിപ്പുറം 104
• പള്ളുരുത്തി 103
• വരാപ്പുഴ 103
• വെങ്ങോല 101
• ഫോർട്ട് കൊച്ചി 91
• കറുകുറ്റി 90
• കിഴക്കമ്പലം 88
• എളംകുന്നപ്പുഴ 84
• ചെല്ലാനം 84
• നായരമ്പലം 83
• കീഴ്മാട് 79
• ഒക്കൽ 74
• കടവന്ത്ര 74
• കാലടി 72
• കൂവപ്പടി 71
• ആലുവ 70
• വടക്കേക്കര 68
• അശമന്നൂർ 67
• മട്ടാഞ്ചേരി 67
• വൈറ്റില 67
• കടമക്കുടി 66
• മലയാറ്റൂർ നീലീശ്വരം 66
• എടത്തല 63
• നെടുമ്പാശ്ശേരി 62
• ഇടപ്പള്ളി 60
• ഏലൂർ 60
• കലൂർ 59
• പിറവം 59
• രായമംഗലം 58
• ഉദയംപേരൂർ 57
• മഴുവന്നൂർ 57
• തേവര 56
• പായിപ്ര 56
• കുമ്പളം 54
• വാരപ്പെട്ടി 54
• അങ്കമാലി 53
• എടക്കാട്ടുവയൽ 53
• പാലാരിവട്ടം 51
• മുടക്കുഴ 51
• പെരുമ്പാവൂർ 50
• മഞ്ഞപ്ര 50
• തിരുമാറാടി 49
• മുളന്തുരുത്തി 48
• കോട്ടപ്പടി 46
• ചോറ്റാനിക്കര 46
• ഞാറക്കൽ 46
• തോപ്പുംപടി 44
• നോർത്തുപറവൂർ 43
• ആമ്പല്ലൂർ 42
• തുറവൂർ 42
• എറണാകുളം സൗത്ത് 41
• എളമക്കര 41
• മൂക്കന്നൂർ 41
• പൂതൃക്ക 40
• കോതമംഗലം 37
• പിണ്ടിമന 37
• കാഞ്ഞൂർ 36
• പല്ലാരിമംഗലം 36
• വടുതല 34
• പുത്തൻവേലിക്കര 33
• കുന്നത്തുനാട് 32
• ഇടക്കൊച്ചി 30
• ഐക്കാരനാട് 29
• മണീട് 29
• കരുമാലൂർ 27
• പാലക്കുഴ 27
• പോണേക്കര 27
• ആരക്കുഴ 26
• വെണ്ണല 24
• അയ്യമ്പുഴ 23
• പച്ചാളം 22
• പെരുമ്പടപ്പ് 22
• മഞ്ഞള്ളൂർ 22
• എറണാകുളം നോർത്ത് 19

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL