പീരുമേട്: ഏലപ്പാറ പഞ്ചായത്തിലെ വ്യാപാരികളുടെ അളവ്തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയ്പ്പും 15 ന് രാവിലെ 10.30 മുതൽ 12.30 വരെ വാഗമൺ വ്യാപാരി വ്യവസായി ഹാളിൽ നടത്തും.
അളവുതൂക്ക ഉപകരണങ്ങൾ മുദ്രചെയ്യുന്നതിന് ആവശ്യമായ ഫീസ് ഓൺലൈൻ ആയി ഘങഛങട സോഫ്റ്റ്‌വെയർ മുഖേന അടച്ചതിനു ശേഷം മതിയായ രേഖകളോടെ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് 8281698056 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |