
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നൽകുന്ന സ്നേഹാദരവിന്റെ ഭാഗമായി മുള്ളുവിള 619ാം നമ്പർ ശാഖയിൽ നോട്ടീസ് പ്രകാശനം യൂണിയൻ കൗൺസിലറും മേഖലാ കൺവീനറുമായ ബി.വിജയകുമാർ ശാഖാ സെക്രട്ടറി എസ്.അശോക് കുമാറിന് നൽകി നിർവഹിച്ചു.
യൂണിയൻ പഞ്ചായത്ത് അംഗം ഇരവിപുരം സജീവൻ, ശാഖാ പ്രസിഡന്റ് വി.സജീവ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ. യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |