SignIn
Kerala Kaumudi Online
Thursday, 18 June 2026 4.45 AM IST

സി.ആർ. മഹേഷ് എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു,ടെക്‌നിക്കൽ, സി ബി എസ് ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികളെ സി.ആർ.മഹേഷ് എം.എൽ.എ മെറിറ്റ് അവാർഡ് നൽകി ആദരിക്കും. മണ്ഡലത്തിലെ സ്ഥിര താമസക്കാരും നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠനം നടത്തിയതുമായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ 22നു മുൻപായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് തെക്കുവശമുള്ള എം എൽ എ ഓഫീസിൽ എത്തിക്കണം. നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ചവർ പ്രത്യേകമായി ഒന്നും നൽകേണ്ടെന്ന് എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL