
കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പട്ടികജാതി - വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ എം.എസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, സൈക്കോളജി, എം.എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, എം.കോം വിഷയങ്ങളിൽ ഏതാനും ഒഴിവുകൾ. ഫാത്തിമാ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എസ്.സി-എസ്.ടി വിദ്യാർത്ഥികൾ ഇന്ന് രാവിലെ 10ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |