SignIn
Kerala Kaumudi Online
Friday, 10 July 2026 4.15 AM IST

ജില്ലാ റോൾബാൾ ചാമ്പ്യൻഷിപ്പ്

roll
റോൾബാൾ

കൊല്ലം: ജില്ലാ റോൾബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ റോൾബാൾ ചാമ്പ്യൻഷിപ്പ് കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും.12ന് മിനി (ആൺ & പെൺ), ജൂനിയർ (ആൺ & പെൺ), സീനിയർ (പെൺ) വിഭാഗങ്ങളുടെ മത്സരങ്ങളും 18ന് സബ് ജൂനിയർ (ആൺ & പെൺ), സീനിയർ (ആൺ) വിഭാഗങ്ങളുടെയും മത്സരം നടക്കും. പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ റോൾബാൾ അസോസിയേഷൻ പ്രസിഡന്റ് ജീവൻ ജിത്ത് ജോസും സെക്രട്ടറി ഗോകുൽ ഉദയനും അറിയിച്ചു. ഫോൺ: 9847072581, 89215 36881.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL