SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

സ്‌​പോട്ട് അ​ഡ്​മി​ഷൻ

spot

കൊല്ലം: കേ​ര​ള സർ​ക്കാ​രി​ന്റെ ഹി​ന്ദി അദ്ധ്യാ​പ​ക ട്രെ​യി​നിം​ഗ്​ യോ​ഗ്യത​യാ​യ ര​ണ്ട്​ വർ​ഷ​ത്തെ റ​ഗു​ലർ ഹി​ന്ദി ഡി​പ്ലോ​മ ഇൻ എ​ലി​മെ

ന്റ​റി എ​ഡ്യു​ക്കേ​ഷൻ കോ​ഴ്‌​സ്​ 2026-​28 ബാ​ച്ചിൽ സീ​റ്റു​കൾ ഒ​ഴിവ്​. 50 ശ​ത​മാ​നം മാർ​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യി​ലു​ള്ള

പ്ല​സ്​ ടു, ഡി​ഗ്രി, എം.എ വി​ജ​യി​ച്ച​വർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രായപരിധി 17നും 35 നും ഇ​ടയിൽ. പ​ട്ടി​ക​ജാ​തി പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്​ ഫീ​സ്​ ഇ​ള​വ്​ ല​ഭിക്കും​. 24ന്​ രാവിലെ 10ന് ന​ട​ക്കു​ന്ന മെ​രി​റ്റ്​ സ്‌​പോ​ട്ട്​ അ​ഡ്​മി​ഷ​ന്​ ഒറി​ജി​നൽ സർ​ട്ടി​ഫി​ക്ക​റ്റുമാ​യി അ​ടൂർ ഭാ​ര​ത്​ ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്ര​ത്തിൽ എത്ത​ണം. ഫോൺ:​ 8547126028, 04734​ 296496.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL