SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

സൗജന്യ ഏകദിന വർക്ക്‌ഷോപ്പ്

online

കൊല്ലം: യുവജനങ്ങളുടെ ഡിജിറ്റൽ നൈപുണ്യവും തൊഴിൽ ശേഷിയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യൂണിഫൈഡ് ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ കേരളത്തിൽ നാഷണൽ ഡിജിറ്റൽ സ്കിൽ അഡ്വാൻസ്മെന്റ് പ്രോഗ്രാമിന് തുടക്കമിടുന്നു. പരിപാടിയുടെ ഭാഗമായി വിഷൻ 2026 എന്ന പേരിൽ സൗജന്യ ഏകദിന ഓൺലൈൻ വിഷ്വൽ കമ്മ്യുണിക്കേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡിജിറ്റൽ ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും join.uirdf.org എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. തീയതിയും സമയവും രജിസ്റ്റർ ചെയ്യുന്നവർക്ക് ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL