SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

കർഷകർക്ക് ധനസഹായം

kar

കൊ​ല്ലം: റ​ബർ കർ​ഷ​കർ​ക്ക് ആ​ശ്വാ​സ​വു​മാ​യി കൃ​ഷി വ​കു​പ്പി​ന്റെ കേ​ര പ​ദ്ധ​തി. പു​നർ​ന​ടീൽ ന​ട​ത്തു​ന്ന റബർ കർ​ഷ​കർ​ക്ക് ഹെ​ക്ട​റി​ന് 75,000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം നൽ​കുന്നു. പുതിയ മരങ്ങൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 25 സെന്റ് മു​തൽ 5 ഹെ​ക്ടർ വ​രെ ഭൂ​മി​യു​ള്ള ചെ​റു​കി​ട കർ​ഷ​കർ​ക്കാ​ണ് മുൻ​ഗ​ണ​ന. ഒ​രാൾ​ക്ക് പ​ര​മാ​വ​ധി 2 ഹെ​ക്ടർ വ​രെ​യു​ള്ള പു​നർ​ന​ടീ​ലി​നാ​ണ് സ​ഹാ​യം. 30 അം​ഗീ​കൃ​ത ന​ഴ്‌​സ​റി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ​ര​മാ​വ​ധി 6 ല​ക്ഷം രൂ​പ വ​രെ സ​ബ്‌​സി​ഡിയും നൽ​കും. www.keraplantation.kerala.gov.in മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. ഫോൺ: 8281257409.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL