SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

ജി.എസ്.ടി പരിശോധന നിറുത്തിവയ്ക്കണം

gst

കൊല്ലം: ജി.എസ്.ടി വകുപ്പ് സ്വർണ വ്യാപാരികളെ തിരഞ്ഞുപിടിച്ച് നടത്തുന്ന പരിശോധനകൾ നിറുത്തിവയ്ക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് എന്നിവർ ആവശ്യപ്പെട്ടു. സ്വർണ വിലയിലെ റെക്കാർഡ് വർദ്ധനയും വ്യാപാര മാന്ദ്യവും മൂലം പ്രതിസന്ധിലായ വ്യാപാരികൾക്ക് ജി.എസ്.ടി റെയ്ഡുകൾ ഇരുട്ടടിയാണ്. ഓണക്കാല വ്യാപാരത്തെ ബാധിക്കുന്ന തരത്തിലുള്ള പരിശോധന തുടർന്നാൽ സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL