SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

സർക്കാരി​ന് അഭി​നന്ദനം

കൊല്ലം: ലോട്ടറി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ ഓണം ബോണസ് 8500 രൂപ ആക്കിയതിനും പെൻഷൻ വാങ്ങുന്നവർക്ക് ബോണസ് 3750 രൂപയാക്കി​യതി​നും യു.ഡി.എഫ് സർക്കാരിനെ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി.ശർമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചവറ ഹരീഷ്, വിളയത്ത് രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എച്ച്. താജുദ്ദീൻ പള്ളിമുക്ക്, എസ് ശിഹാബുദ്ദീൻ, എസ്. സലാഹുദ്ദീൻ, തൊളിക്കൽ സുനിൽ, ആദിനാട് പി.എസ്. രാജു, ഫിലിപ്പ് ചക്കുവള്ളി, റെജീന കുളത്തൂപ്പുഴ, മുനീർ ബാനു, റഹീം ചൂളൂർ, പെരുമൺ ദേബാർ, കുണ്ടറ സുബ്രഹ്മണ്യം, തറയിൽ തങ്കപ്പൻ, സുജാഷാഹുൽ, തങ്കമണി, സുജാത എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL