കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ 2026-2027 അദ്ധ്യായന വർഷത്തിലെ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകളിലേയും ലാറ്ററൽ എൻട്രി ഡിപ്ലോമാ കോഴ്സുകളിലേയും റഗുലർ സെൽഫ് ഫിനാൻസിംഗ് മോഡുകളിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്താൻ സ്പോട്ട് അഡ്മിഷൻ 7ന് രാവിലെ 9ന് കോളേജിൽ നടക്കും. നിലവിൽ അഡ്മിഷൻ ലഭിച്ചവർക്കും അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങൾ https://polyadmission.org - എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 9544431825, 8281335688, 8281811074
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |