SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.07 AM IST

കർഷക അവാർഡിന് അപേക്ഷിക്കാം

കുണ്ടറ: കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കുണ്ടറ കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകർക്കുള്ള അവാർഡിനായി വിവിധ വിഭാഗങ്ങളിലെ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങൾ: മുതിർന്ന കർഷകൻ/ കർഷക, മികച്ച കർഷക, മികച്ച ജൈവ കർഷകൻ/ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക, എസ്.സി-എസ്.ടി വിഭാഗത്തിലെ മികച്ച കർഷകൻ / കർഷക, മികച്ച യുവകർഷകൻ/ കർഷക, മികച്ച കൃഷിക്കൂട്ടം. മൂന്നുവർഷത്തിനിടെ അവാർഡ് ലഭിക്കാത്തവർ ആയിരിക്കണം അപേക്ഷകർ. 6 ന് വൈകിട്ട് 3ന് മുമ്പായി കൃഷിഭവനിൽ അപേക്ഷകൾ ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL