SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

കേരള വെജിറ്റബിൾ മർച്ചന്റ് അസോ.

ty

​കൊല്ലം: കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി ​എ.പി.കെ.നവാസ് (പ്രസിഡന്റ്), ഹരികുമാർ ​(വർക്കിംഗ് പ്രസിഡന്റ്), വിനോദ് കടയ്ക്കൽ, ​എം.ജെ.അൻസർ, തോമസുകുട്ടി (പത്തനംതിട്ട), ​അൻസിൽ (ആലപ്പുഴ), ​വൈ. വിജയൻ (കാസർകോട്), ​ഷമീദ് (എറണാകുളം) (വൈസ് പ്രസിഡന്റ്), എം.ജെ.അൻവർ (ജനറൽ സെക്രട്ടറി), ​റിനോസ് (കോട്ടയം),​ ജെ.അസ്ഗർ (തിരുവനന്തപുരം),​ അക്ബർ (കോഴിക്കോട്), ​മുജീബ് റഹ്മാൻ, ​പ്രജീഷ് (കണ്ണൂർ),​ ഫസലു (വയനാട്), ​ഷാൻ (ആയൂർ) (സെക്രട്ടറി),​ വൈ.എച്ച്.മാഹീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL