കൊല്ലം: പുതുതായി സ്‌കേറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്കുമായി കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് നടത്തുന്ന ജില്ലാ തല പരിശീലന ക്യാമ്പ് 22ന് കൊല്ലത്ത് തുടങ്ങും. സ്പീഡ് സ്‌കേറ്റിംഗ്, റോളർ ഹോക്കി, റോളർ സ്കൂട്ടർ എന്നിവയുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ജില്ലാ, സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പിൽ മൂന്ന് വയസിന് മുകളിലുള്ള പെൺകുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9447230830.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |