SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.43 PM IST

സീനിയർ റസിഡന്റ് നിയമനം

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത: പി.ജി, ടി.സി.എം.സി രജിസ്‌​ട്രേഷൻ. (എം.ബി.ബി.എസ് പാർട്ട് ഒന്നും രണ്ടും മാർക്ക്‌​ലിസ്റ്റ്, പി.ജി മാർക്ക് ലിസ്റ്റ്), മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്‌​പോർട്ട് സൈസ് ഫോട്ടോയും സഹിതം എട്ടിന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0474 2572574.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL