കൊല്ലം: കൊട്ടിയം ശ്രീ നാരായണ ട്രസ്റ്റ് പ്രൈവറ്റ് ഐ.ടി.ഐയിൽ താഴെ പറയുന്ന ട്രേഡുകളിൽ ഏതാനും സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ - 2 വർഷം ഇലക്ട്രീഷ്യൻ - 2 വർഷം ഇലക്ട്രോണിക‌് മെക്കാനിക് - 2 വർഷം ഫിറ്റർ - 2 വർഷം മെക്കാനിക് ഡീസൽ - 1 വർഷം പ്ലംബർ - 1 വർഷം അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 7. എസ്.സി, എസ്.ടി ട്രെയിനികൾക്ക് ഫീസിളവും അഡ്‌മിഷൻ എടുക്കുന്ന എല്ലാവർക്കും ബസ്, ട്രെയിൻ കൺസെഷനും ഉണ്ടായിരിക്കും. ഫോൺ: 0474 2950503, 9020032841, 9400527984
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |