SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

ലാറ്ററൽ എൻട്രി സെക്ഷൻ ടെസ്റ്റ് അപേക്ഷ

കൊല്ലം: കൊട്ടാരക്കര കൊല്ലം ജവാഹർ നവോദയ വിദ്യാലയത്തിലെ അടുത്ത അദ്ധ്യയന വർഷത്തെ ഒൻപതാം ക്ലാസി​ലേക്കും പതിനൊന്നാം ക്ലാസി​ലേക്കുമുള്ള ലാറ്ററൽ എൻട്രി സെക്ഷൻ ടെസ്റ്റിന്റെ അപേക്ഷ 2027 (LEST 2027) നവോദയ വിദ്യാലയ ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് സൗജന്യമായി അപേക്ഷിക്കാം. രജിസ്ട്രേഷൻ പോർട്ടലിൽ പ്രോസ്പെക്ട്സ് ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. ഫോൺ 0474 2964390 ലിങ്കുകൾ:ക്ലാസ് 9:-https://cbseitms.nic.in/2026/nvsix_9 ക്ലാസ് 11:https://cbseitms.nic.in/2026/nvsxi_11

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL