SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ് പ്രവേശനം

കൊല്ലം: സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്​കിൽ ആൻഡ് നോളഡ്ജ് ഡവലപ്‌​മെന്റ് സെന്റർ കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേർന്ന് പെരുമൺ എൻജിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌​സിംഗ് അസിസ്റ്റന്റ്) കോഴ്‌​സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു. ഫോൺ: 8129345780, 9496244701.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL