SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

പുസ്തക പ്രകാശനം

ty

പുനലൂർ: എഴുത്തുകാരി വൃന്ദ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം അജയപ്രസാദ് എം.എൽ.എ നിർവഹിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എസ്.പി.സുരേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പുനലൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി.വി. ഉണ്ണിക്കൃഷ്ണൻ, മുൻ ചെയർമാൻ രാധാകൃഷ്ണൻ, ജോബോയ് പെരേര, ലതീഷ് ചന്ദ്രൻ, ഹരി, കെ.കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു. വൃന്ദയുടെ അഞ്ച് പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കഥ, കവിത, നോവൽ തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി ഇതുവരെ 83 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL