കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ലോകവയോജന ദിനം ആഘോഷിച്ചു. കൊല്ലം ശക്തികുളങ്ങരയിൽ നടന്ന ദിനാചരണം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എം സുജയ്, കുണ്ടറയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. വരദരാജൻപിള്ള, ചവറയിൽ മുൻ സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്ണൻ നായർ, പത്തനാപുരത്ത് കെ രാജേന്ദ്രൻ, കരുനാഗപ്പള്ളിയിൽ എ.എ. റഷീദ്, അഞ്ചാലും മൂട്ടിൽ ജി. ബാലചന്ദ്രൻ പിള്ള, കുന്നത്തൂരിൽ എ. മുഹമ്മദ് കുഞ്ഞ്,ചാത്തന്നൂരിൽ ജി. യശോധരൻ പിള്ള, കൊട്ടാരക്കരയിൽ എം. അബ്ദുൽ ഖാദർ, ചടയമംഗലത്ത് പട്ടരുവിള വിജയൻ, പുനലുരിൽ എസ്. സജിത്ത് എന്നിവർ ദിനാചരണം ഉദ്ഘാടനം ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |