കൊല്ലം: ഇംഗ്ലീഷ് എൻറിച്ച്മെന്റ് പദ്ധതിയുടെ ഭാഗമായി പുനലൂർ ഉപജില്ലയിലേക്ക് റിസോഴ്സ് അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി.എ ഇംഗ്ലീഷ്/ ടി.ടി.സി/ ഡി.എഡ്/ ഡി.ലെഡ്/ ബി.എഡ് ഇൻ ഇംഗ്ലീഷ്, എം.എ ഇംഗ്ലീഷ്, അസാപ്പ് ട്രെയിനിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്ലോമ എന്നിവ ഉള്ളവർക്ക് മുൻഗണന. അസർ യോഗ്യത സർട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം അഞ്ചിന് രാവിലെ 10.30ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ (നിലവിൽ ജി.എച്ച് എസ് ഗേൾസ് സ്‌കൂൾ, കൊല്ലം) ഹാജരാകണം. ഫോൺ: 7306649845.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |