SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

പ്രസംഗ-പ്രബന്ധ മത്സരങ്ങൾ

pra

കൊല്ലം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ വിദ്യാർത്ഥികൾക്കായി പ്രസംഗ-പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൊല്ലം സർക്കിൾതല മത്സരം 8ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നടക്കും. ഹൈസ്കൂൾ മുതൽ പി.ജിവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്രബന്ധമത്സരത്തിന് ഒരു മണിക്കൂറാണ് സമയം. സർക്കിൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ നാളെ വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാകണം. ഫോൺ: 9496598548, 9447993914.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL