SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

ധ്യാന പരി​ശീ​ലനം

dhyana
ധ്യാന

കൊല്ലം: പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം വിശ്വജ്യോതി ഭവനിൽ വിജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധിച്ച് 18, 19, 20, 21 തീയ​തി​ക​ളിൽ ബ്രഹ്മ​കു​മാ​രീസ് ധ്യാന പരി​ശീ​ലനം നൽകു​ന്നു. വിദ്യാർത്ഥി​കൾക്കും മുതിർന്നവർക്കും വേണ്ടി നട​ത്തുന്ന ആത്മീയ വിദ്യാ​രംഭം മന​സിന്റെ ഏകാ​ഗ്രത വർദ്ധി​പ്പി​ക്കു​ന്ന​തിനും മാന​സി​കാ​രോ​ഗ്യ​ത്തിനും അനി​വാ​ര്യ​മായ ശിക്ഷ​ണ​മാണ് നൽകു​ന്നത്. പരി​ശീ​ലന ക്ലാസിൽ ചേരാനുള്ള സൗജന്യ രജി​സ്‌ട്രേ​ഷൻ 7907520718 എന്ന നമ്പ​രിൽ അറിയിക്കേണ്ടതാണെന്ന് ആശ്രാമം വിശ്വ​ജ്യോതി ഭവ​നിലെ സർവീസ് കോ - ഓ​ഡി​നേ​റ്റർ ബ്രഹ്മകു​മാ​രീസ് രഞ്ജിനി അറി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL