SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

സ്വാഗതസംഘം രൂപീകരിച്ചു

swa

കൊട്ടാരക്കര: കേരള കൺസ്ട്രക്ഷൻ ആൻഡ് മണൽ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാസമ്മേളനം വിജയിപ്പി

ക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ സമ്മേളനം നവംബർ 8ന് കൊട്ടാരക്കര നാഥൻ പ്ളാസാ ഓഡിറ്റോറിയത്തിൽ

നടക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എൽ.മോനച്ചൻ അദ്ധ്യക്ഷനാകും. കലാധരൻ, അയൂബ്ഖാൻ, അമ്മിണി കുട്ടൻപിള്ള, ഇ.എ.കരിം തുടങ്ങിയവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാനായി എൽ.മോനച്ചനെയും ഭാരവാഹികളായി സതീഷ് ആനക്കോട്ടൂർ, സാജൻ ചവറ, പ്രസാദ് ചവറ, പ്രജീഷ് പുത്തൂർ, ദീപ ചാത്തന്നൂർ എന്നിവരെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL