SignIn
Kerala Kaumudi Online
Sunday, 01 November 2026 5.57 AM IST

പ്രൊമോട്ടർ നിയമനം

job
നിയമനം

കൊ​ല്ലം: ജി​ല്ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന വി​വി​ധ ബ്ലോ​ക്ക്/കോർ​പ്പ​റേ​ഷൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളിൽ പ​ട്ടി​ക​ജാ​തി പ്രൊ​മോ​ട്ടർമാ​രെ നി​യ​മി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/ത​ത്തു​ല്യം. പ്രാ​യ​പ​രി​ധി: 18-45 വ​യ​സ്. പ്ര​തി​മാ​സം 11000 രൂ​പ ഹോ​ണ​റേ​റി​യം. ഒ​രു വർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ജാ​തി, യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​കർ​പ്പും സ്ഥി​രതാ​മ​സ സർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്‌​പോർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 12ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം അ​ത​ത് ബ്ലോ​ക്ക്/കോർ​പ്പ​റേ​ഷൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലോ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലോ സ​മർ​പ്പി​ക്ക​ണം. ഫോൺ: 0474​2794996.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL