കൊല്ലം: തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പട്ടികജാതി വിഭാഗക്കാർക്കായി നടത്തുന്ന വിവിധ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ്, ഡിപ്ലോമ ഇൻ ഹോം സ്റ്റേ ആൻഡ് റിസോർട്ട് ഓപ്പറേഷൻസ്, അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് എന്നിവയാണ് കോഴ്‌സുകൾ. പരിശീലനവും ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. അവസാന തീയതി നവംബർ 20. കൂടുതൽ വിവരങ്ങൾ www.kittsedu.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8129166616.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |