SignIn
Kerala Kaumudi Online
Sunday, 01 November 2026 5.56 AM IST

ലോക സ്‌ട്രോക്ക് ദിനാചരണം

stroke
ലോക സ്‌ട്രോക്ക്

കൊ​ല്ലം: ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തിൽ ജി​ല്ലാ ആ​ശു​പ​ത്രി​യിൽ സം​ഘ​ടി​പ്പി​ച്ച ലോ​ക സ്‌​ട്രോ​ക്ക് ദി​നാ​ച​ര​ണം ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സർ ഡോ. ഷീ​ജ. എ.എൽ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. കെ.ബി.ശ്രീ​കാ​ന്ത് അദ്ധ്യ​ക്ഷ​നായി.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൺ​സൽ​ട്ടന്റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. എ.ജാ​ലി​സ ബീ​വി സെ​മി​നാ​റി​ന് നേ​തൃ​ത്വം നൽ​കി. സി.പി.ആർ പ​രി​ശീ​ല​ന​ത്തി​ന് കാർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. കെ.ജി.പ്ര​വീ​ണ നേ​തൃ​ത്വം നൽ​കി. ന​ഴ്‌​സിംഗ് ഓ​ഫീ​സർ​മാർ, 108 ആം​ബു​ലൻ​സ് ആ​രോ​ഗ്യ​വ​കു​പ്പ് ഡ്രൈവർ​മാർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. നോർ​ത്ത് സോൺ പ​രി​ശീ​ല​നം ന​വം​ബർ 5നും സൗ​ത്ത് സോൺ പ​രി​ശീ​ല​നം 11നും ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL