SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.03 AM IST

പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിച്ചു

bin

കോരുത്തോട് : കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് വി.എൻ.പീതാംബരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്ററി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജോ പാമ്പാടത്ത്, മുൻ പ്രസിഡന്റ് കെ.ബി.രാജൻ, വാർഡ് മെമ്പർമാരായ കെ.ആർ.സെയ്ൻ, സന്ധ്യാ വിനോദ്, വിശാഖ് മോൻ കെ.എസ്, റെനിമോൾ, സിനി ജോയ്, മിനി, ഷൈമോൾ, ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഡി.ബാബു സ്വാഗതവും, പഞ്ചായത്ത് അസി.സെക്രട്ടറി സിയാദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL