SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

വി.എസ്.എസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

suspend

ചങ്ങനാശേരി : വിശകർമ്മ സർവീസ് സൊസൈറ്റി പെരുന്ന 89-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് എ.വിജയൻ, മുൻ സെക്രട്ടറി സി.ആർ രാധാകൃഷ്ണൻ എന്നിവരെ സാമ്പത്തിക ക്രമക്കേടിന്റെയും അച്ചടക്ക ലംഘനത്തിന്റെയും പേരിൽ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ തുടർനടപടികളും സ്വീകരിക്കും. ഇക്കാലയളവിൽ ഇവരുമായി വി.എസ്.എസിന്റെ യാതൊരുവിധ ഇടപാടുകളും നടത്താൻ പാടില്ലെന്നും ജനറൽ സെക്രട്ടറി മുരുമകൻ പാളയത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL