ചങ്ങനാശേരി: മുണ്ടുകുഴി ഗുരുകുൽ മൗണ്ട് പബ്ലിക് സ്‌കൂളിന്റെ 20ാം വാർഷികത്തിന്റെ ഭാഗമായി ലിവ് ഫുൾ ലൈഫ് കാമ്പൈന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ മേരി റാണി പബ്ലിക് സ്‌കൂളിലെ നീനാ ജിനോ ഒന്നാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കി. കുറിച്ചി എ.വി.എച്ച് എസ്.എസിലെ സൈനാ സുരേഷ് രണ്ടാം സ്ഥാനവും (3000 രൂപ), ഗുരുകുൽ മൗണ്ട് സ്‌കൂളിലെ ആർച്ച അജു മൂന്നാം സ്ഥാനവും (2000 രൂപ) നേടി. അക്കാഡമിക് ഡയറക്ടർ ഡോ.റൂബിൾ രാജ് സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |