SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

സപ്ലിമെന്ററി അലോട്ട്‌മെന്റ്

mg

കോട്ടയം : എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്‌ഡഡ്/സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകാത്തവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും, പ്രവേശനം ലഭിച്ചതിന് ശേഷം റിജക്ട് ആയവർക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാത്തവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 24 വരെ ലഭ്യമാണ്. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം പരിഗണിക്കപ്പെടാത്തവർക്കും, ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് വേണ്ട.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL