
ചങ്ങനാശേരി: വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) സംസ്ഥാന ഓഫീസിൽ 80ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ ദേശീയപതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സതീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എസ്.അജിത്, മുൻ ജനറൽ സെക്രട്ടറി എം.പി രാധാകൃഷ്ണൻ, ചങ്ങനാശേരി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.പി വീരമണി, എം.വി രാജേഷ്, സജീവ്, പി.എ മോഹൻ ദാസ്, യുവജന ഫെഡറേഷൻ ചങ്ങനാശേരി താലൂക്ക് പ്രസിഡന്റ് ഗിരീഷ് മോഹനൻ, പി.ആർ രമേഷ് കൃഷ്ണ, എം.വി മുരുകൻ, ടി.ആർ രാഗീഷ്, വി.എ ശെൽവരാജ്, സോമസുന്ദരൻ ആചാരി, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |