
കോട്ടയം : ഐക്യകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ദിനാചരണവും മികച്ച കർഷകനെ ആദരിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് ഗ്ലാഡ്‌സൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സണ്ണി തറയിൽ, മുണ്ടക്കയം സോമൻ, കെ.കെ.സിജു, സ്റ്റീഫൻ ജേക്കബ്, ടിംസ് തോമസ്, പി.കെ.റസാഖ്, ജോൺ പി.എ എന്നിവർ സംസാരിച്ചു. മികച്ച കർഷകനായി തിരഞ്ഞെടുത്ത എലിക്കുളം സ്വദേശി ടി.കെ.വിനോദിനെ പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |