
തിരുവനന്തപുരം : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ വനിത ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യു. ജി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം സെപ്തംബർ 7ന് രാവിലെ 11ന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ ഹാജരാകണം.വിവരങ്ങൾക്ക് www.ssus.ac.in. ഫോൺ : 9447123075.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |