SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.25 AM IST

അദ്ധ്യാപകരെ ആദരിക്കും

social

കോട്ടയം : സോഷ്യൽ വർക്ക് മാസാചരണത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക് അദ്ധ്യാപകരെ ആദരിക്കും. 5 ന് രാവിലെ 10.30 മുതൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ സോഷ്യൽ വർക്ക് ഐച്ഛിക വിഷയമായി പഠിപ്പിക്കുന്ന 200 ലധികം വരുന്ന ഹയർ സെക്കൻഡറി സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരെയാണ് ആദരിക്കുക. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. രജിസ്‌ട്രേഷന് ഫോൺ : 9778513265 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL