SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.49 PM IST

സമഗ്ര ശിക്ഷാ  കേരളയിൽ ഒഴിവ്

samgra

കോട്ടയം: സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിലും ബി.ആർ.സികളിലും വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ തലത്തിൽ സിവിൽ എൻജിനിയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ തസ്തികകളിലും ബി.ആർ.സി തലത്തിൽ എം.എൽ.എസ് കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലുമാണ് ഒഴിവ്. പ്രായപരിധി : 40. അപേക്ഷകൾ 15 ന് വൈകിട്ട് 5 ന് മുമ്പായി കോട്ടയം വയസ്‌ക്കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ ലഭിക്കണം. ഫോൺ: 04812581221

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL