SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

സൗജന്യ മത്സര പരിശീലന കേന്ദ്രം ഉദ്ഘാടനം

shamsudhhen-

ചങ്ങനാശേരി : ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലുള്ള സൗജന്യ മത്സര പരിശീലനകേന്ദ്രം ആധുനീക രീതിയിൽ നവീകരിക്കുമെന്ന് മന്ത്രി എൻ.ഷംസുദീൻ. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ അഞ്ചാമത്തെ സൗജന്യ മത്സര പരിശീലന കേന്ദ്രം ചങ്ങനാശേരി പുതൂർപ്പള്ളി മദ്രസ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിനു ജോബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഡി.സജിത് ബാബു, മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ലാലിമ്മ ടോമി, പുതൂർപള്ളി ജമാഅത്ത് പ്രസിഡന്റ് അഡ്വ.ടി.പി അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL