SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

വനിതകൾക്ക് വായ്പ

കോട്ടയം: വനിതാ വികസന കോർപറേഷൻ വനിതകൾക്ക് ലളിതമായ നടപടികളിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-55 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ. സി.ഡി.എസിന് കീഴിലുള്ള സ്വയം സഹായസംഘങ്ങൾക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നിശ്ചിത വരുമാന പരിധിയിലുള്ള 16-32 വയസ് പ്രായപരിധിയിലുള്ള വനിതകൾക്ക് 5 വർഷ തിരിച്ച‌ടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വായ്പകളും നൽകുന്നുണ്ട്. വിവരങ്ങൾക്ക്: www.mithrasoft.kswdc.org.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL