കൊല്ലം: ജില്ലയിലെ വിവിധ ആയുഷ് മിഷൻ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആയുർവേദ തെറാപ്പിസ്റ്റ് (ആൺ), മൾട്ടി പർപ്പസ് വർക്കർ (എൻ.സി.ഡി.ഐ.എസ്.എം), ആയുർവേദ നഴ്സ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ, യോഗ ഡെമോൺസ്ട്രേറ്റർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) എന്നിവയിലേക്കാണ് നിയമനം. അപേക്ഷകൾ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്, ദേശീയ ആയുഷ് മിഷൻ, ആശ്രാമം പി.ഒ, കൊല്ലം 691002 എന്ന വിലാസത്തിൽ 17ന് വൈകിട്ട് 5നകം ലഭിക്കണം. ഇ-മെയിൽ വഴി അപേക്ഷ സ്വീകരിക്കില്ല. ഫോൺ: 0474 2082261.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |