
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെല്ലിന്റെ (ഐ.ഇ.ഡി.സി) നേതൃത്വത്തിൽ 'ഓറിയന്റേഷൻ ഓൺ ഐഡിയ ടു ഇംപാക്ട് ' എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിലെ കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസ് വിഭാഗം അസി. പ്രൊഫസർ ഡോ. ആർ.അഞ്ജലി ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. എ.നിഷ, ഐ.ഇ.ഡി.സി അംഗങ്ങളായ ഡോ. പി.എസ്.രാജശ്രീ, ഡോ. എൻ.ജിസി, ഡോ. സുമിത്ര ശിവദാസ് മേനോൻ, ഡോ. ആൻവി മോളി ടോം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |