SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

ലഹരിക്കെതിരെ സർവകക്ഷിയോഗം

photo
ലഹരിക്കെതിരെ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു

താമരശ്ശേരി: ലഹരിക്കെതിരെ തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കുന്നതിന് താമരശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം പി.കെ.ഫിറോസ് എം.എൽ.എ ഉദ്ഘാടനവും വിജിൽ താമരശ്ശേരി ലോഗോ പ്രകാശനവും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അദ്ധ്യക്ഷത വഹിച്ചു. കിരൺ, റസീന സിയാലി, അംബിക മംഗലത്ത്, സിന്ധു, പി.ജി മുഹമ്മദ്, മൈമൂന ഹംസ, പി.പി.അബ്ദുൽ ഗഫൂർ, കാവ്യ വി.ആർ, നസീറ ഷരീഫ്, പി.ഗിരീഷ് കുമാർ, ബിന്ദു ആനന്ദ്, സൈനുൽ ആബിദീൻ തങ്ങൾ, പി.സി.ഹബീബ് തമ്പി ,പി.എസ് മുഹമ്മദലി, ടി.ആർ ഒ.കുട്ടൻ, എം.സി. നാസിമുദ്ദീൻ, എ.കെ.കൗസർ, സോനിത പ്രസംഗിച്ചു. ഷഫീഖലി, ശംസുദ്ദീൻ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL